ഉപദേശം
June 20, 2021 • ☕️ 1 min read.തിരിഞ്ഞു നോട്ടം
എഴുതുന്നത് ഉൾക്കാഴ്ച. നിനച്ചിരിക്കാതെ കിട്ടിയത് കൊണ്ടാകാം വെറുതെ എങ്കിലും കൂടെ കാണുമെന്ന് ആഗ്രഹിക്കുന്നത്. ട്വിറ്ററിൽ എന്നെ പിൻതുടരുക.
തിരിഞ്ഞു നോട്ടം
വളരെ രസകരമായ ഒരു കാര്യം പറയാം....... പലരും ആലോചിച്ചു നോക്കി കാണും ചിലപ്പോൾ ഞാൻ ആയിരിക്കും അവസാനം ആയി ആലോചിച്ചതും....
ചിന്തിക്കേണ്ട കുഞ്ഞു കാര്യം. നിറങ്ങളുടെ ഒരു ഭംഗി നമ്മൾ കാണുന്നത് പൂക്കളിൽ മഴവില്ല് കിളികളിൽ അങ്ങനെ പ്രകൃതിയുടെ എല്ലാത്തിലും നിറങ്ങൾക്ക് ഒരു സ്ഥാനം തന്നെ ഉണ്ട് ..